Tuesday, January 31, 2012

കുറുവെടി – 8

അഴീക്കോടിന്റെ അനുശോചനയോഗത്തില്‍ രാഷ്ട്രീയക്കാരുടെ തിക്കും തിരക്കും. സാംസ്ക്കാരിക പ്രവര്ത്തകരും, ആത്മവിദ്യാസംഘക്കാരും,ഗാന്ധിയന്മാരും പുറത്ത്.

കുറുവെടി : രാഷ്ട്രീയക്കാര്‍‍ക്കാണല്ലോ അഴീക്കോടിന്റെ നാവ് വേണ്ടത്.അഴീക്കോട് ആരാ മോന്‍ രാഷ്ട്രീയസാംസ്ക്കാരികസിങ്കമല്ലേ....
 


1 comment:

ഇആര്‍സി - (ERC) said...

അഴീക്കോട് ആരാ മോന്‍ രാഷ്ട്രീയസാംസ്ക്കാരികസിങ്കമല്ലേ…